തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവർത്തിച്ച ഉന്നതരെ കണ്ടെത്താന്‍ കസ്റ്റംസിന്റെ ശ്രമം. സ്വര്‍ണം എത്തിയ ദിവസങ്ങളിലെ തിരുവനന്തപുരം വിമാനത്താവള പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.…