കോവിഡ് കഴിഞ്ഞ് യോഗ

കോവിഡ് കഴിഞ്ഞ് യോഗ ശീലമാക്കണം; രോഗം ഭേദമായവർക്കായി മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: കോവിഡ് ഭേദമായവർക്കായി ആരോഗ്യ മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം. യോഗയും മെഡിറ്റേഷനും ശീലമാക്കണം, പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ്‌ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണം, പ്രഭാത…

5 years ago