ചിങ്ങം പിറന്നു

പ്രതീക്ഷയുടെ ചിങ്ങപ്പുലരി. മഹാവ്യാധിയ്ക്കിടയിലും മലയാളികൾക്ക് പ്രതീക്ഷകളുടെയും അതിജീവനത്തിന്റെയും ചിങ്ങം പിറന്നു

മഹാവ്യാധിയിൽ നിന്നും മോചനപ്രതീക്ഷയുമായി ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷകദിനം കൂടിയായ ഇന്ന് കാര്‍ഷികവൃത്തിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കൂടി ഓർമിപ്പിക്കുന്ന ദിവസം. കൊറോണാ വൈറസ് ലോകത്തെയാകെ അടച്ചിട്ടെങ്കിലും അതിജീവനത്തിന്റെ…

4 years ago