തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് പേർ പിടിയിൽ. പെണ്‍കുട്ടിയുടെ കാമുകനായിരുന്ന ആലംകോട് മേവര്‍ക്കല്‍ പട്ട്‌ള നിസാര്‍ മന്‍സിലില്‍…