ബലിക്കല്ലിന്റെ നെറുകയിൽ ചവിട്ടി ദേവസ്വം

യഥാരാജ തഥാപ്രജ: ബലിക്കല്ലിന്റെ നെറുകയിൽ ചവിട്ടി ദേവസ്വം ജീവനക്കാരന്റെ പ്രകടനം. കലിതുള്ളി വിശ്വാസികൾ

തിരുവനന്തപുരം: ക്ഷേത്ര വലിയ ബലിക്കല്ലിൽ കയറി ചവിട്ടി നിന്ന് വലയടിക്കുന്ന വടക്കൻ പറവൂർ മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ജീവനക്കാരൻ ശുദ്ധമായ ദൈവ നിന്ദ ആണ് കാണിക്കുന്നത്.…

4 years ago