ബൃന്ദാ കാരാട്ട്

കോടിയേരിയുടെ മക്കള്‍ സിപിഎമ്മിന് തീരാതലവേദന: മുഖം രക്ഷിക്കാന്‍ പാര്‍ട്ടിയും ബിനോയ് കോടിയേരിയെ കൈവിട്ടു:പാര്‍ട്ടി ആരെയും സംരക്ഷിക്കില്ല, പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും ബൃന്ദാ കാരാട്ട്

ബംഗാള്‍: കോടിയേരിയുടെ മക്കള്‍ സിപിഎമ്മിന് തീരാതലവേദനയെന്ന് തെളിയിക്കുന്ന വാക്കുകളാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സിപിഎം ബൃന്ദാ കാരാട്ടിന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ…

7 years ago