രാജ്യസഭ

രാജ്യസഭ ഉപാധ്യക്ഷന് നേരെ പ്രതിപക്ഷത്തിന്റെ കയ്യേറ്റ ശ്രമം; നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ ശബ്ദവോട്ടോടെ കാർഷിക ബിൽ പാസാക്കി

ദില്ലി: പ്രതിപക്ഷ ബഹളത്തിനിടയിലും കാർഷിക ബിൽ പാസാക്കി കേന്ദ്ര സർക്കാർ. രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ പ്രതിഷേധക്കാർ ബില്ലിന്റെ കോപ്പികൾ കീറിയെറിയുകയും രാജ്യസഭാ ഉപാധ്യക്ഷന്റെ മുമ്പിലുണ്ടായിരുന്ന മൈക്ക്…

4 years ago