ലോകകപ്പ്

നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണം; ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നും ജയത്തെ അഭിനന്ദിച്ച്‌ അമിത് ഷാ

ദില്ലി: ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നും ജയത്തെ ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും…

5 years ago