ചത്തീസ്ഗഢിൽ നടന്ന ഏറ്റമുട്ടലിൽ 10 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. സുഖ്മ ജില്ലയിലെ കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 തോക്കുകൾ ഉൾപ്പെടെ…