കാസർഗോഡ് : സ്‌കൂളില്‍ ഹെഡ്‌മാസ്റ്ററുടെ അടിയേറ്റ് വിദ്യാർത്ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മര്‍ദനമേറ്റത്. സ്‌കൂള്‍ ഹെഡ്…