100th anniversary

കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷിക പതിപ്പ് !2030 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ അഹമ്മദാബാദിന് ശുപാർശ; ലക്ഷ്യം 2036 ഒളിമ്പിക്സ് വേദി

അഹമ്മദാബാദ്: കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷിക പതിപ്പിന് (Centenary Edition) 2030-ൽ ഭാരതം ആതിഥേയത്വം വഹിച്ചേക്കും. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനെ വേദിയായി തെരഞ്ഞെടുക്കാൻ കോമൺവെൽത്ത്…

2 months ago