ദില്ലി : മതപരമായ പീഡനങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയ 12 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി കേന്ദ്രസർക്കാർ. വീടും, സമ്പാദ്യവും…