ആലുവ∙ ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 12 പേർ ചികിത്സ തേടി. ആലുവയിലെ പറവൂർ കവലയിലെ ബിരിയാണി മഹൽ ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്. ഇന്നലെ രാത്രിയാണ് ഇവർ…