132 kg of ganja was seized in a car

മലപ്പുറത്ത് കാറില്‍ പിടികൂടിയത് 132 കിലോ കഞ്ചാവ്, ഒളിപ്പിച്ചത് 6 കെട്ടുകളാക്കി; അഞ്ചംഗ സംഘത്തെ എക്സൈസ് പിടികൂടി

മലപ്പുറം: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് പിടികൂടി. വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ എക്‌സൈസ്…

2 years ago