14th Vice President of India; He won by 528 votes

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ; ജയം നേടിയത് 528 വോട്ടുകൾക്ക്

ദില്ലി: ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതി. എൻഡിഎ സ്ഥാനാർത്ഥിയായാണ് വിജയം നേടിയത്. 528 വോട്ടുകൾ നേടിയാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തേക്കെത്തിയത്. അദ്ദേഹത്തിന്റെ എതിരാളിയായ മാർഗരറ്റ് ആൽവയ്‌ക്ക്…

3 years ago