15 establishments were closed

ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻ വിഭവങ്ങൾ കണ്ടെത്തി, 15 സ്ഥാപനങ്ങൾ പൂട്ടിച്ചു

തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. അളവില്‍ കൂടുതല്‍…

5 months ago