15th Ananthapuri Hindu Mahasammelanam

പതിനഞ്ചാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ മുന്നൊരുക്കങ്ങൾക്ക് കേളികൊട്ട് ! സമ്മേളനപന്തലിന്‍റെ കാൽനാട്ട് കർമം നിർവഹിച്ച് ചലച്ചിത്ര താരം രാധ ; മഹാസമ്മേളനം തത്സമയം പ്രേക്ഷകരിലെത്തിക്കാൻ തയ്യാറെടുത്ത് തത്വമയി

അനന്തപുരി ഹിന്ദുസമ്മേളനത്തിന്‍റെ മുന്നൊരുക്കങ്ങൾക്ക് ശുഭാരംഭം. സമ്മേളനപന്തലിന്‍റെ കാൽനാട്ട് കർമം പ്രശസ്ത ചലച്ചിത്ര താരം രാധ നിർവഹിച്ചു. ഹിന്ദുധർമ പരിഷത്ത് പ്രസിഡന്‍റ് എം. ഗോപാൽ അടക്കമുള്ളവർ കാൽനാട്ട് കർമത്തിൽ…

9 months ago