16-year-old with disabilities

പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി!!ഭിന്നശേഷിക്കാരിയായ 16-കാരിയെ പീഡിപ്പിച്ച 41 കാരന് 47 കൊല്ലം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : ഭിന്നശേഷിക്കാരിയായ 16-കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 47 കൊല്ലം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. പ്രതി രാജീവ്…

8 months ago