17-year-old student

ലൈംഗികപീഡനത്തിന് ഇരയായ വിവരം കുടുംബത്തെ അറിയിച്ചശേഷം പതിനേഴുകാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു ! പിതാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ് : ലൈംഗികപീഡനത്തിന് ഇരയായ വിവരം കുടുംബത്തെ അറിയിച്ചശേഷം വിശാഖപട്ടണത്തെ പോളിടെക്‌നിക് കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന പതിനേഴുകാരി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി.കോളജില്‍ വച്ച് താൻ ലൈംഗികപീഡനത്തിന്…

2 years ago