1965 war victory;

1965-ലെ യുദ്ധവിജയത്തിന്റെ ഓർമ്മയിൽ ഫില്ലോറയുടെ വജ്ര ജൂബിലി ആഘോഷം; പാങ്ങോട് നിന്ന് കന്യാകുമാരിയിലേക്ക് ബൈക്ക് റാലി

തിരുവനന്തപുരം: 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലെ തിയേറ്റർ ഓണർ ഫില്ലോറയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നടന്നു. രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തെയും ധീരരക്തസാക്ഷികളുടെ ഓർമ്മകളെയും ആദരിക്കുന്ന…

4 months ago