1983 worldcup

ചരിത്ര വിജയത്തിന്റെ 40-ാം വാർഷികം ഇന്ത്യൻ ടീം ആഘോഷിച്ചത് 35,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിനുള്ളിൽ; അവിസ്മരണീയ ദിനത്തിൽ ഇതിഹാസ താരങ്ങൾക്ക് വിമാനയാത്രയൊരുക്കി അദാനി ഗ്രൂപ്പ്

ഇന്ത്യയുടെ കായിക ചരിത്രം തന്നെ മാറ്റിമറിച്ച 1983 ലോകകപ്പ് വിജയത്തിന്റെ 40-ാം വാര്‍ഷികദിനമാണ് ഇന്ന്. ഈ അവിസ്മരണീയ വിജയത്തിന്റെ വാർഷികം കപ്പുയർത്തിയ ഇന്ത്യന്‍ സംഘം ഇത്തവണ ആഘോഷിച്ചത്…

12 months ago