2 policemen

പിടികൂടാനെത്തിയ പോലീസ് സംഘത്തിനെതിരെ കാപ്പ കേസ് പ്രതിയുടെ പരാക്രമണം ! ഒല്ലൂരിൽ 2 പോലീസുകാർക്ക് കുത്തേറ്റു

തൃശ്ശൂര്‍ : കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ഒല്ലൂർ എസ്എച്ച്ഒ. ടി പി ഫർഷാദിനും സിപിഒ വിനീതിനുമാണ് കുത്തേറ്റത്. ഇവരെ ഒല്ലൂർ മിഡാസ്…

1 year ago