2 terrorists

കുൽഗാം ഏറ്റുമുട്ടൽ! 2 ഭീകരരെ വധിച്ച് സുരക്ഷാസേന ! 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. 2 സൈനികർ വീരമൃത്യു വരിച്ചു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകര സാന്നിധ്യത്തെക്കുറിച്ച ലഭിച്ച വിവരത്തെ…

4 months ago