അംരോഹ : ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി 26 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗജ്രൗളയില്‍ സദ്ദാം അബ്ബാസി-അസ്മ ദമ്പതിമാരുടെആണ്‍കുഞ്ഞ് സുഫിയാനാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു…