3.9 intensity

ജമ്മുകശ്മീരിൽ നേരിയ ഭൂചലനം !റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി !

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെ 11.33-ഓടെ ഉണ്ടായത്. ഭൂചലനത്തിൽ നിലവിൽ കാര്യമായ…

6 months ago