36-year-old man

അസഹ്യമായ കൈമുട്ട് വേദന ! 36-കാരന്റെ കൈമുട്ടിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്!!!

ആലപ്പുഴ: അസഹ്യമായ കൈമുട്ട് വേദന മൂലം ആശുപത്രിയിലെത്തിയ 36-കാരന്റെ കൈമുട്ടിൽ നിന്ന് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്. ചേർത്തല തണ്ണീർമുക്കം…

12 months ago