ആറന്മുള : തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മെയ് 10 മുതൽ നടന്നുവന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രം സമാപിച്ചു. വൈശാഖ മാസാചരണത്തിൻ്റെ ഭാഗമായിട്ടാണ് പാണ്ഡവീയ സത്രം…