ഇസ്രായേൽ - ഹമാസ് യുദ്ധം രക്ത രൂക്ഷിതമായി ഇപ്പോഴും തുടരുകയാണ്. യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ രണ്ടായിരത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, ഗാസ മുനമ്പിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്…