49th kerala state film awards

49-ാം മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍: മികച്ച നടന്മാര്‍‍- ജയസൂര്യ, സൗബീന്‍ നടി-നിമിഷ സജയന്‍

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടു. മികച്ച നടിയായി നിമിഷ സജയനെ തെരഞ്ഞെടുത്തു. ശ്യാമപ്രസാദാണ് മികച്ച സംവിധായന്‍.…

5 years ago