അഞ്ചാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും അമൃതഭോജനം പദ്ധതിയുടെ ഉദ്ഘാടനവും തിരുവല്ല തൃക്കൊടിത്താനം ക്ഷേത്ര വളപ്പിൽ നടന്നു. മെയ് 10 മുതൽ 17 വരെയാണ്…