5th edition of the Vigil Sponsored Books scheme

വിജിൽ സ്പോൺസേർഡ് ബുക്സ് സ്കീമിന്റെ 5-ാം എഡിഷന് നാളെ തിരിതെളിയും; ‘സർഗ്ഗവസന്തം 2023’ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യും

കോഴിക്കോട് : പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരുടെ രചനകൾ എഴുത്തുകാർക്ക് തന്നെ സൗജന്യമായി നൽകുന്നതുമായ പദ്ധതിയായ വിജിൽ സ്പോൺസേർഡ് ബുക്സ് സ്കീമിന്റെ 5-ാം എഡിഷന് നാളെ…

3 years ago