7-year-old classmate

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ 16-കാരി അഞ്ച് മാസം ഗർഭിണി;സഹപാഠിയായ 17-കാരൻ കസ്റ്റഡിയിൽ

പത്തനംതിട്ട:പതിനാറുകാരിയായ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ സഹപാഠിയായ പതിനേഴുകാരൻ കസ്റ്റഡിയിൽ. വയറു വേദനയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പരിശോധനയിൽ പെൺകുട്ടി…

2 years ago