71-year-old

ക്ലാസ് കഴിഞ്ഞുവന്ന 6 വയസ്സുകാരി പീഡനത്തിനിരയായ കേസ് ; 71 കാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി

തളിപ്പറമ്പ് : ക്ലാസ് കഴിഞ്ഞുവരികയായിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറു വയസുകാരിയായ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയോധികന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി 10 വർഷം…

2 years ago