ഭോപ്പാൽ: മൂന്നര വയസ്സുകാരിയെ സ്കൂൾ ബസ്സിനുള്ളിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത ഡ്രൈവറുടെ വീട് തകർത്ത് അധികൃതർ. മധ്യപ്രദേശിലെ ഭോപ്പാലിൽ ഷാഹ്പുര മേഖലയിലാണ് സംഭവം. പോലീസിന്റെ മേൽനോട്ടത്തിലായിരുന്നു…