ജുബൈല്‍ : പെട്രോളുമായി പോയ ടാങ്കർ ലോറിക്ക് തീപിടിച്ച് സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ്…