A.I. camera

കോടികളുടെ കുടിശ്ശിക; എ.ഐ. ക്യാമറയുടെ പ്രവർത്തനം നിലയ്ക്കുന്നു ! നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും കരാർ കമ്പനി ഒരുമാസമായി നോട്ടീസ് അയക്കുന്നില്ല

റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാനെന്ന അവകാശവാദത്തോടെ റോഡ് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനായി കോടികള്‍ മുടക്കി കൊട്ടിയാഘോഷിച്ച് സംസ്ഥാന സർക്കാർ സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. കരാര്‍ കമ്പനിയായ…

2 years ago