തിരുവനന്തപുരം: പിണറായി മന്ത്രിസഭയുടെ ആദ്യ അഴിച്ചുപണിയുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പാർട്ടി സംസ്ഥാന സെക്രട്ടറിയായി മാറിയ എം വി ഗോവിന്ദൻ സ്വാഭാവികമായും രാജിവക്കുമ്പോൾ…