A new way for gold debt! Attempted smuggling of gold powder mixed with milk powder

സ്വർണ്ണ കടത്തിന് പുതിയ വഴി ! സ്വർണ്ണം പൊടിയാക്കി പാൽപ്പൊടി, കോഫി, ക്രീം പൗഡർ എന്നിവയിൽ കലർത്തി കടത്താൻ ശ്രമം; പ്രതിയെ പിടികൂടി പോലീസ്

കണ്ണൂർ: വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി. കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാൻ ആണ് സ്വർണക്കടത്തിന് പുത്തൻ രീതികൾ പരീക്ഷിച്ച്…

2 years ago