a pradeep

ധീരജവാൻ പ്രദീപിന് ജന്മനാടിന്റെ അന്ത്യാഭിവാദ്യം: അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍; മൃതദേഹം സംസ്‍ക്കരിച്ചു

തൃശ്ശൂര്‍: ഊട്ടി കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന് ജന്മനാട് വേദനയോടെ വിട നൽകി. സൈനിക ബഹുമതികളോടെ സംസ്‍ക്കാരം തൃശ്ശൂരിലെ…

2 years ago