A tanker lorry carrying oxygen lost control and rammed into a shop on MC Road in Kottayam

വാഹനാപകടം; കോട്ടയം എം.സി റോഡിൽ ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേയ്ക്കു ഇടിച്ചു കയറി, ആളപായമില്ല

കോട്ടയം: എം.സി റോഡിൽ കോടിമത പള്ളിപ്പുറത്ത് കാവിനു സമീപം വാഹനാപകടം. ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ എതിർവശത്ത്…

2 years ago