A vijayaaghavan

വിജയരാഘവന്റെ അശ്ലീല പരാമര്‍ശം: രമ്യ പൊലീസില്‍ പരാതി നല്‍കി

പാലക്കാട്∙ തന്നെ അധിക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ ആലത്തൂർ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് പോലീസിൽ പരാതി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പരാതി നൽകിയത്. തനിക്കെതിരായ…

7 years ago