A young man was trampled to death by an wild elephant in Attapadi

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടി കൊന്നു, വനംവകുപ്പിനെതിരെ വിമർശനമുയർത്തി നാട്ടുകാർ

പലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂർ പഞ്ചായത്തിലെ ഇളച്ചിവഴിക്കടുത്ത് മുതലത്തറയിലാണ് സംഭവം നടന്നത്. പുതൂർ മുതലത്തറയിൽ രാമദാസാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭവാനി പുഴയിൽ നിന്നും…

2 years ago