പത്തനംതിട്ട: തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്നും പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയിലെത്തി. തിരുവോണത്തോണിയിൽ കൊണ്ട് വന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തിൽ സദ്യയൊരുക്കുന്നത്.കൊറോണ മഹാമാരിയ്‌ക്ക് ശേഷം ഒന്നിച്ചോണം ആഘോഷിക്കാനെത്തിയ…