കുറ്റിച്ചൽ: ഓഡിറ്റോറിയം വളപ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മിഠായി നല്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കുറ്റിച്ചല്‍ ആര്.കെ. ഓഡിറ്റോറിയത്തില്‍ ആണ് സംഭവം.…