തിരുവനന്തപുരം: കള്ളപ്പണം കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്. അബ്ദുൽ ലത്തീഫ്,റഷീദ്,അനി കുട്ടൻ,അരുൺ എസ് എന്നിവർക്കാണ് ഇഡി…