കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ അഭിഷേക് ചാറ്റർജി (Abhishek Chatterjee) അന്തരിച്ചു. 58 വയസായിരിന്നു. കുറച്ചുനാളായി അദ്ദേഹം ചികിത്സയിലായിരിന്നു. തരുൺ മജുംദാർ സംവിധാനം ചെയ്ത പത്ഭോല (1986)…