#abigailsara

AI ക്യാമറകൾ പ്രവർത്തിക്കുന്നില്ലേ ? എന്തുകൊണ്ടാണ് കുട്ടിയെ കണ്ടെത്താൻ വൈകുന്നത് ?

കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി കാത്തിരിക്കുകയാണ് കേരളം. വ്യാപക തെരച്ചിലാണ് അബിഗേൽ സാറയ്ക്കായി നടത്തി കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ…

2 years ago