ദില്ലി: ഗര്‍ഭച്ഛിദ്രത്തില്‍ സ്ത്രീകള്‍ക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഗര്‍ഭഛിദ്രം മൗലിക അവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു . സുപ്രിംകോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. എം.ടി.പി നിയമം ഉദാരമാക്കണമെന്ന…