സന്നിധാനം: ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു. ഇന്നലെ ദർശനം നടത്തിയത് 73977 ഭക്തരെന്ന് തിരുവിതാംകൂർ ദേവസ്വം അറിയിച്ചു. 70000 പേർക്കാണ് നിലവിൽ പ്രതിദിനം അഡ്വാൻസ് വിർച്യുൽ ക്യു ബുക്കിങ് അനുവദിക്കുന്നത്.…