accide3nt

ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് അപകടം;ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു

പത്തനംതിട്ട: ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. അടൂർ ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂർ ടാർ മിക്സിങ്ങ് പ്ലാന്‍റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനത്തിനാണ് തീപിടിച്ചത്. ഡീസൽ ടാങ്കിന്‍റെ…

1 year ago